പരീക്ഷയെഴുതാനാകാത്ത കായികതാരങ്ങൾക്ക് പ്രത്യേക ബോർഡ് പരീക്ഷ


പ്രതീകാത്മക ചിത്രം | Photo Credit :canva.com

ന്യൂഡൽഹി: ദേശീയ, രാജ്യാന്തര കായികമത്സരങ്ങളിൽ പങ്കെടുത്തതുകാരണം പരീക്ഷയെഴുതാനാകാത്ത വിദ്യാർഥികളുടെ അപേക്ഷകൾ സ്കൂൾ അധികൃതർ ഡിസംബർ 31-നു മുമ്പ് അതത് റീജണൽ ഓഫീസുകളിൽ നേരിട്ട് സമർപ്പിക്കണമെന്ന് സി.ബി.എസ്.ഇ.

മത്സരങ്ങളിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിനായി വിദ്യാർഥികൾ സായ് സ്പോർട്‌സ് സ്കൂൾ, ബി.സി.സി.ഐ., എച്ച്.ബി.സി.എസ്.ഇ. എന്നിവിടങ്ങളിൽ സ്കൂൾ അധികൃതർക്ക് അപേക്ഷനൽകണം. കമ്പാർട്ട്‌മെന്റ് പരീക്ഷ, പ്രാക്ടിക്കൽ, പ്രോജക്ട് വർക്ക്, ഇന്റേണൽപരീക്ഷ എന്നിവയെഴുതാൻ വിദ്യാർഥികൾക്ക് ഇത്തരത്തിൽ അവസരം നൽകില്ല. വിശദവിവരങ്ങൾക്ക്: https://www.cbse.gov.in/



Content Highlights: CBSE Will Conduct Separate Exams For Sports Participants


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented