വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കാൻ സി.ബി.എസ്.ഇ. വായന ചലഞ്ച്


Representative Image | Photo: Mathrubhumi

ന്യൂഡൽഹി: വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കാൻ സി.ബി.എസ്.ഇ. സംഘടിപ്പിക്കുന്ന വായന ചലഞ്ചിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് മത്സരം.

ആദ്യഘട്ടത്തിൽ സ്കൂളിലും രണ്ടാംഘട്ടത്തിൽ സ്കൂളുകൾ തമ്മിലും മത്സരം നടത്തും. രണ്ടാംഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രശംസാപത്രം നൽകും. സി.ബി.എസ്.ഇ. അഫിലിയേറ്റഡ് സ്കൂളുകളിലെ ആറാംക്ലാസ്‌മുതൽ പത്താംക്ലാസ്‌വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന് ഫീസ് ഇല്ല. വിശദവിവരങ്ങൾക്ക്: cbse.reading.mission@cbseshiksha.in എന്ന ഇ-മെയിലിലോ 011-23211575 എന്ന നമ്പറിലോ ബന്ധപ്പെടാം.



Content Highlights: cbse reading challenge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented