സി.ബി.എസ്.ഇ. കമ്പാര്‍ട്ട്മെന്റ് പരീക്ഷ ഓഗസ്റ്റ് 23 മുതല്‍


പന്ത്രണ്ടാം ക്ലാസിന്റെ ബോര്‍ഡ് പരീക്ഷയില്‍ യോഗ്യത നേടാനാവാത്തവര്‍ക്കായുള്ള കമ്പാര്‍ട്ട്മെന്റ് പരീക്ഷകളാണ് നടത്തുക.

പ്രതീകാത്മക ചിത്രം | Photo:gettyimages.in

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസിന്റെ ബോര്‍ഡ് പരീക്ഷയില്‍ യോഗ്യത നേടാനാവാത്തവര്‍ക്കായുള്ള കമ്പാര്‍ട്ട്മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് 23 മുതല്‍ 25 വരെ നടക്കും. രണ്ടാം ടേം പാഠ്യപദ്ധതി അടിസ്ഥാനമായാണ് പരീക്ഷ നടത്തുക.

പരീക്ഷയെഴുതിയ 14,35,366 പേരില്‍ 1,04,704 കുട്ടികളാണ് യോഗ്യത നേടാത്തത്. ഇവരില്‍ ഏതു വിഷയത്തില്‍ പരാജയപ്പെട്ടവര്‍ക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. രണ്ടാമത്തെ ടേമിന് എഴുത്തുപരീക്ഷയ്ക്ക് 70 ശതമാനം വെയ്റ്റേജ് നല്‍കിയായിരുന്നു മൂല്യനിര്‍ണയം.

Content Highlights: cbse compartment exam to be conducted from august 23

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented