പ്രതീകാത്മക ചിത്രം | Photo-PTI
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം ജൂണ്‍ അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. മൂല്യനിര്‍ണയ നടപടികള്‍ അവസാനഘട്ടത്തിലാണ്. ഭൂരിഭാഗം ഉത്തരക്കടലാസുകളും മൂല്യനിര്‍ണയത്തിനുശേഷം ബോര്‍ഡിനു തിരികെ ലഭിച്ചെന്നും അധികൃതര്‍ പറഞ്ഞു.
cbse.gov.in, cbresults.nic.in എന്നിവയിലൂടെ ഫലമറിയാം. അതേസമയം, ഇരു ടേമുകളിലെയും താരതമ്യേനയുള്ള മികച്ച ഫലം ബോര്‍ഡിന്റെ അന്തിമഫലമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: CBSE board exam results for the tenth class will be published in June
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..