സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ഫലം അടുത്തയാഴ്ച


CBSE

ന്യൂഡൽഹി: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ഫലം ജൂലായ് പകുതിയോടെ പ്രസിദ്ധീകരിക്കും. പത്താംക്ലാസ് രണ്ടാം ടേം ഫലം 13-നും പന്ത്രണ്ടാം ക്ലാസ് ഫലം 15-നും പുറത്തുവിടുമെന്നാണ് സൂചന. cbseresults.nic.in, results.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. പരീക്ഷാസംഗം പോർട്ടലിൽ പത്താംക്ലാസ് സ്കോർകാർഡും ലഭിക്കും. പത്ത്, പ്ലസ് ടു ക്ലാസുകളിലായി 35 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ പരീക്ഷാഫലം കാത്തിരിക്കുന്നത്‌

അസമിലെ വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ കാരണം ഫലപ്രഖ്യാപനം വൈകിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത് വസ്തുതാവിരുദ്ധമാണെന്ന് സിബിഎസ്ഇ വക്താവിനെ ഉദ്ധരിച്ച് എന്‍.ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. 'സിബിഎസ്ഇ ഉത്തരക്കടലാസുകള്‍ പ്രാദേശികമായിതന്നെയാണ് മൂല്യനിര്‍ണയം നടത്തുന്നത്, അതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മൂല്യനിര്‍ണയവും അവിടെവെച്ചുതന്നെ നടത്തുന്നതിനാല്‍ ഉത്തരക്കടലാസുകളുടെ എയര്‍ലിഫ്റ്റിങ് സംബന്ധിച്ച് പ്രശ്‌നം ഉദിക്കുന്നേയില്ല'- സിബിഎസ്ഇ വക്താവ് വ്യക്തമാക്കി


Content Highlights: CBSE 10th, 12th Results 2022 Announcement

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented