കാലിക്കറ്റ്‌ സർവകലാശാലാ വാർത്തകൾ


ഫോട്ടോ:മാതൃഭൂമി

പി.എച്ച്.ഡി. പ്രവേശനം

പൊളിറ്റിക്കൽ സയൻസ് പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ സർവകലാശാലാ പഠനവിഭാഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പ് സഹിതം 19-ന് വൈകീട്ട് അഞ്ചുമണിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം.എം.ബി.എ. വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.ബി.എ. ജനുവരി 2018 റഗുലർ പരീക്ഷയുടെയും ജൂലായ് 2018 സപ്ലിമെന്ററി പരീക്ഷയുടെയും പ്രോജക്ട് ഇവാല്വേഷനും വൈവയും 25-ന് തൃശ്ശൂർ അരണാട്ടുകര ജോൺ മത്തായി സെന്ററിൽ നടക്കും.

എം.എ. ഫിലോസഫി വൈവ

എസി.ഡി.ഇ., നാലാം സെമസ്റ്റർ എം.എ. ഫിലോസഫി ഏപ്രിൽ 2021 പരീക്ഷയുടെ വൈവ പുതുക്കിയ സമയക്രമമനുസരിച്ച് 15-ന് ഫിലോസഫി പഠനവിഭാഗത്തിൽ നടക്കും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.എഡ്. നവംബർ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

5, 6 സെമസ്റ്റർ ബി.വോക്. ജെമ്മോളജി, ജ്വല്ലറി ഡിസൈനിങ്, അഗ്രിക്കൾച്ചർ, ഫിഷ് പ്രോസസിങ് ടെക്നോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

എം.പി.എഡ്. മൂന്നാം സെമസ്റ്റർ നവംബർ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രിൽ 2022 സപ്ലിമെന്ററി പരീക്ഷകളുടെയും നാലാം സെമസ്റ്റർ ഏപ്രിൽ 2022 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Mathrubhumi Edu&Career

പ്രാക്ടിക്കൽ പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റർ ബി.വോക്. നഴ്സറി ആൻഡ് ഓർണമെന്റൽ ഫിഷ് ഫാമിങ് നവംബർ 2020, ഏപ്രിൽ 2021 പരീക്ഷകളുടെ പ്രാക്ടിക്കൽ പുതുക്കിയ സമയക്രമമനുസരിച്ച് 17-ന് തുടങ്ങും.

എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്

സുൽത്താൻ ബത്തേരി എം.എസ്.ഡബ്ല്യു. സെന്ററിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് (എസ്.ടി.-1, എൽ.സി.-1) സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ക്യാപ് രജിസ്ട്രേഷൻ ഉള്ളവർ രേഖകൾ സഹിതം 15-ന് രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം. പ്രവേശനപരീക്ഷയെഴുതിയവർക്ക് മുൻഗണന.

Content Highlights: Calicut university news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented