കാലിക്കറ്റ് സർവകലാശാല മീഡിയ സ്റ്റഡീസ് റിഫ്രഷർ കോഴ്‌സ്


ഫോട്ടോ:മാതൃഭൂമി

കാലിക്കറ്റ് സർവകലാശാലാ ഹ്യൂമൻ റിസോഴ്‌സ് െഡവലപ്‌മെന്റ് സെന്റർ കോളേജ്, സർവകലാശാലാ അധ്യാപകർക്കായി മീഡിയ സ്റ്റഡീസ് റിഫ്രഷർ കോഴ്‌സ് സംഘടിപ്പിക്കുന്നു. നവംബർ നാലുമുതൽ 17 വരെ നടക്കുന്ന കോഴ്‌സിലേക്ക് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതുവിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്കും കോഴ്‌സിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: ugchrdc.uoc.ac.in | 0494 2407350, 7351.



Content Highlights: calicut university media studies refresher course


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented