ഫോട്ടോ:മാതൃഭൂമി
കാലിക്കറ്റ് സർവകലാശാലയിലെ പി.ജി. പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷയ്ക്ക് (കാറ്റ് 2023) ഏപ്രിൽ 17 വരെ അപേക്ഷിക്കാം. ബി.പി.എഡ്., പി.ജി. പ്രോഗ്രാമുകൾക്ക് അവസാന സെമസ്റ്റർ/വർഷ ബിരുദ വിദ്യാർഥികൾക്കും ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകൾക്ക് പ്ലസ്ടു വിദ്യാർഥികൾക്കും അപേക്ഷിക്കാം.
സർവകലാശാല പഠനവകുപ്പുകൾ
എം.എ.: അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ *ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ *ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ *ഫങ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസ്‌ലേഷൻ *മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ * കംപാരറ്റീവ് ലിറ്ററേച്ചർ *സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ *ഉറുദു ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ *ഇക്കണോമിക്സ് * ഫിനാൻഷ്യൽ ഇക്കണോമിക്സ് *ഫോക് ലോർ *ഹിസ്റ്ററി *ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ *മ്യൂസിക് *ഫിലോസഫി *പൊളിറ്റിക്കൽ സയൻസ് *സോഷ്യോളജി *വിമൺ സ്റ്റഡീസ്
എം.എസ്‌സി.: *അപ്ലൈഡ് കെമിസ്ട്രി *അപ്ലൈഡ് ജിയോളജി *അപ്ലൈഡ് പ്ലാന്റ് സയൻസ് *അപ്ലൈഡ് സൈക്കോളജി *അപ്ലൈഡ് സുവോളജി *ബയോകെമിസ്ട്രി *കംപ്യൂട്ടർ സയൻസ് *എൻവയൺമെന്റൽ സയൻസ് *ഹ്യൂമൺ ഫിസിയോളജി *മാത്തമാറ്റിക്സ് *മൈക്രോബയോളജി *ഫിസിക്സ് *റേഡിയേഷൻ ഫിസിക്സ് * സ്റ്റാറ്റിസ്റ്റിക്സ് *ഫൊറൻസിക് സയൻസ് *ബയോടെക്‌നോളജി *ഫിസിക്സ് (നാനോസയൻസ്) *കെമിസ്ട്രി (നാനോസയൻസ്).
*എം.കോം *മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ് *മാസ്റ്റർ ഓഫ് തിയേറ്റർ ആർട്‌സ് (എം.ടി.എ.) *എൽഎൽ.എം. (ഇരട്ട സ്പെഷ്യലൈസേഷൻ) *എം.പി.എഡ്.
പി.ജി. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: *ഇന്റഗ്രേറ്റഡ് എം.എസ്‌സി.; *ബയോസയൻസ് *ഫിസിക്സ് *കെമിസ്ട്രി *ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്
സർവകലാശാല സ്വാശ്രയകേന്ദ്രങ്ങൾ
*മാസ്റ്റർ ഓഫ് സോഷ്യൽ സയൻസ് (എം.എസ്.ഡബ്ള്യു.) *മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ.) *ബി.പി.എഡ്.
അഫിലിയേറ്റഡ് കോളേജുകൾ
*എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ *എം.എസ്‌സി. ഹെൽത്ത് ആൻഡ് യോഗ തെറാപ്പി *എം.എസ്‌സി. ഫൊറൻസിക് സയൻസ് ആൻഡ് മാസ്റ്റർ ഓഫ് സോഷ്യൽ വർക്‌സ് (എം.എസ്.ഡബ്ല്യു.) *എം.പി.എഡ്., *ബി.പി.എഡ്.
പ്രവേശനപരീക്ഷ മേയ് 18-നും 19-നും നടക്കും. യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും admission.uoc.ac.in കാണുക. വിവരങ്ങൾക്ക്: 0494 2407016.
Content Highlights: Calicut university admissions 2023
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..