സാങ്കേതിക ശാസ്ത്ര സർവകലാശാല ഒന്നാം സെമസ്റ്റർ ബി.ടെക്. ക്ലാസുകൾ 25-ന്


പ്രതീകാത്മക ചിത്രം | Photo: gettyimages.in

തിരുവനന്തപുരം: എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ 2022 അധ്യയനവർഷത്തെ ബി.ടെക്. ക്ലാസുകൾ 25-ന് ആരംഭിക്കും. ബി.­ആർക്, എം.ആർക്, എം.­ടെക്, എം.പ്ലാൻ, ബി.എച്ച്.എം.സി.ടി., ബി.ഡെസ് കോഴ്‌സുകളുടെ ആദ്യ സെമസ്റ്റർ ക്ലാസുകളും ഇതേ ദിവസം ആരംഭിക്കുമെന്ന് സർവകലാശാല അറിയിച്ചു.

ആദ്യ സെമസ്റ്റർ ബി.ടെക് വിദ്യാർഥികൾക്കുള്ള ഇൻഡക്‌ഷൻ പ്രോഗ്രാം അതത് കോളേജുകളിലായി 25 മുതൽ 29 വരെ നടക്കും. കഴിഞ്ഞ വർഷങ്ങളിൽ ആദ്യ സെമസ്റ്റർ വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം സർവകലാശാല നേരിട്ടാണ് നൽകിയിരുന്നത്.



ഒക്ടോബറിൽ ആരംഭിച്ച് അടുത്ത വർഷം ഫെബ്രുവരിയിൽ അവസാനിക്കുന്ന 'ഓഡ്' സെമസ്റ്റർ പ്രോഗ്രാമുകളുടെ വിശദമായ അക്കാദമിക് കലണ്ടർ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: BTech first semester classes to commence on October 25


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented