കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിൽ ബി.ടെക്. ലാറ്ററൽ എൻട്രി


Representative image

കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിൽ ലാറ്ററൽ എൻട്രി പ്രകാരം ഡിപ്ലോമ, ഡി-വോക്, ബി.എസ്‌സി. തുടങ്ങിയ കോഴ്‌സുകൾ പാസായി 2022 ലാറ്ററൽ എൻട്രി ടെസ്റ്റ് യോഗ്യത നേടിയ വിദ്യാർഥികൾക്ക് രണ്ടാംവർഷ ബി.ടെക്. ക്ലാസുകളിൽ നേരിട്ട് ചേരുന്നതിന് അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ബി.ടെക്. ബ്രാഞ്ചുകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷാഫോറം www.cemunnar.ac.in ലും കോളേജ് ഓഫീസിലും ലഭിക്കും. വിവരങ്ങൾക്ക്: 04865 232989/230606, 9447570122.



Content Highlights: B.Tech lateral entry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented