മൂന്ന് ലക്ഷത്തിലേറെ സമ്മാനത്തുക; കാലിക്കറ്റ് കാമ്പസില്‍ മാനേജ്‌മെന്റ് മീറ്റ് | ASCEND 2K22


.

തേഞ്ഞിപ്പാലം (മലപ്പുറം): കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന മാനേജ്മെന്റ് മീറ്റ് 'അസെന്‍ഡ് - 2K22' സര്‍വകലാശാല കാമ്പസില്‍ ജനുവരി 19-20 തിയതികളില്‍ നടക്കും.

ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍, ബിസിനസ് ക്വിസ്, ഫാഷന്‍ ഷോ എന്നിങ്ങനെ പതിനൊന്നു വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും.

മൂന്നു ലക്ഷത്തിലേറെ സമ്മാനത്തുകയുള്ള അസെന്‍ഡ് ദേശീയ മാനേജ്‌മെന്റ് മീറ്റില്‍ ദക്ഷിണേന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നായി ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് https://ascendmeet.in/ വഴി ജനുവരി 17 വരെ രജിസ്റ്റര്‍ ചെയ്യാം

Content Highlights: ASCEND 2K22, management fest, Calicut University, education, latest news, calicut university news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented