-
അസാപ് കേരള നടത്തുന്ന കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സിന്റെ തിരുവനന്തപുരം സെന്ററിലെ അടുത്ത ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിൽ എവിടെയും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് /സോഫ്റ്റ്സ്കിൽ പരിശീലകരാവാം. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത. തിരുവന്തപുരത്തെ കഴക്കൂട്ടം കമ്യൂണിറ്റി സ്കിൽ പാർക്കിലാണ് കോഴ്സ്. കൂടുതൽ വിവരങ്ങൾക്ക്: 9495999646.
Content Highlights: asap Kerala communicative English trainer course
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..