സർട്ടിഫൈഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ്


-

കേരളസർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) നടത്തുന്ന സർട്ടിഫൈഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സിന് പ്രവേശനമാരംഭിച്ചു.

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനറാകാൻ സംസ്ഥാനത്ത് ലഭ്യമായ ഒരേയൊരു നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (എൻ.എസ്.ഡി.സി.) അംഗീകൃത കോഴ്സ് ആണിത്. 400 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം. ദേശീയതലത്തിൽ നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രേംവർക്കിന്റെ (എൻ.എസ്.ക്യു.എഫ്.) അംഗീകാരമുള്ള ഈ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിൽ എവിടെയും ഇംഗ്ലീഷ്/സോഫ്റ്റ് സ്‌കിൽ പരിശീലകരാകാം.



ബിരുദവും ഇംഗ്ലീഷ്ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത. വിവരങ്ങൾക്ക്: 9495999660. cspkulakada@asapkerala.gov.in.

Content Highlights: ASAP communicative english trainer course


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented