ആര്യഭട്ട ഗണിത ചലഞ്ച്; നവംബർ 15 വരെ അപേക്ഷിക്കാം


Representational Image | photo: ANI

ന്യൂഡൽഹി: ആര്യഭട്ട ഗണിത ചലഞ്ചിന് നവംബർ 15 വരെ അപേക്ഷിക്കാം. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് അവസരം. സ്കൂൾ, ദേശീയ തലങ്ങളിലായി രണ്ടുഘട്ട പരീക്ഷയാണ് നടക്കുക. സ്കൂൾ തലത്തിൽ ഓഫ്‌ലൈനായും ദേശീയ തലത്തിൽ കംപ്യൂട്ടർ അധിഷ്ഠിതമായും നടക്കും.

www.cbse.nic.in , www.cbseacademic.nic.in എന്നീ സൈറ്റുകളിലൂടെ അപേക്ഷ സമർപ്പിക്കാം. ആദ്യഘട്ടത്തിലേക്ക് അപേക്ഷാ ഫീസ് ഇല്ല. രണ്ടാംഘട്ടമത്സരത്തിനായി നവംബർ 28 മുതൽ ഡിസംബർ 10 വരെ സ്കൂളുകൾക്ക് 900 രൂപ ഫീസ് നൽകി മൂന്ന് വിദ്യാർഥികളെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: https://www.cbse.gov.in/



Content Highlights: aryabhatta challenge for students


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented