കേരളാ സാങ്കേതിക സര്‍വകലാശാല എംസിഎ, എം ടെക്, ബി.ആര്‍ക്ക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


എംസിഎ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരകടലാസിന്റെ പകര്‍പ്പിനായി മെയ്  4 വരെ അപേക്ഷിക്കാം

കേരള സാങ്കേതിക സർവകലാശാല | Photo: Mathrubhumi archives 

കേരളാ സാങ്കേതിക സര്‍വകലാശാല എംസിഎ, എം ടെക്, എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

എംസിഎ, എം ടെക്

എംസിഎ രണ്ടാം സെമസ്റ്റര്‍ സപ്പ്‌ളിമെന്ററി പരീക്ഷയുടെയും കാലിക്കറ്റ്, തിരുവനന്തപുരം, തൃശൂര്‍ ക്ലസ്റ്ററുകള്‍ നടത്തിയ എം.ടെക്ക് നാലാം സെമസ്റ്റര്‍ സപ്പ്‌ളിമെന്ററി പരീക്ഷയുടെയും ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ഫലം വെബ്‌സൈറ്റിന്റെ 'റിസള്‍ട്ട്' ടാബിന് കീഴിലും വിദ്യാര്‍ത്ഥികളുടെയും കോളേജുകളുടെയും ലോഗിന്‍ വഴിയും ലഭ്യമാണ്. എംസിഎ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരകടലാസിന്റെ പകര്‍പ്പിനായി മെയ് 4 വരെ അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്.

എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഫലം

ബി.ആര്‍ക്ക് എട്ടാം സെമസ്റ്റര്‍ റെഗുലര്‍, സപ്പ്‌ളിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരകടലാസിന്റെ പകര്‍പ്പിനും പുനര്‍മൂല്യനിര്‍ണ്ണയത്തിനും മെയ് ഏഴ് വരെ അപേക്ഷിക്കാം. 500 രൂപയും 600 രൂപയുമാണ് യഥാക്രമം ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ktu.edu.in സന്ദര്‍ശിക്കുക.


Content Highlights: APJ Abdul Kalam Technological University MCA, M.Tech results out


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented