പ്രതീകാത്മക ചിത്രം | Photo-ANI
ന്യൂഡൽഹി: 2023-'24 അധ്യയന വർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷയുടെ പ്രവേശന കാർഡുകളും റോൾ നമ്പറുകളും സി.ബി.എസ്.ഇ. ഉടൻ പുറത്തിറക്കും. പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്കൂളുകളിൽനിന്ന് കൈപ്പറ്റാം. കാർഡിൽ സ്കൂൾമേധാവിയുടെ ഒപ്പുണ്ടെന്ന് ഉറപ്പാക്കണം. പ്രൈവറ്റായി പരീക്ഷയെഴുതുന്നവർ ബോർഡിന്റെ cbse.gov.in എന്ന വെബ്സൈറ്റിൽനിന്നോ parikshasangam.cbse.gov.in. നിന്നോ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പകർപ്പ് സൂക്ഷിക്കണം. പരീക്ഷകൾ ഫെബ്രുവരി 15-ന് ആരംഭിക്കും.
Content Highlights: admit card to be soon released for cbse board exams
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..