
Image: Mathrubhumi.com
ചെന്നൈ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റി (ഐ.എം.യു.), പിഎച്ച്.ഡി.; ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.; എം.എസ്. (റിസര്‍ച്ച്) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വിഷയങ്ങള്‍: മറൈന്‍ എന്‍ജിനിയറിങ്, നോട്ടിക്കല്‍ സയന്‍സ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിങ്, ഡ്രഡ്ജിങ് ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിങ്, ഓഫ് ഷോര്‍ സപ്പോര്‍ട്ട് സര്‍വീസസ്, ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് റിവര്‍ സീ ഷിപ്പിങ്, പോര്‍ട്ട് ആന്‍ഡ് ഷിപ്പിങ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, മാരിടൈം സെക്യൂരിറ്റി ആന്‍ഡ് പൈറസി, മാരിടൈം ലോ, മാരിടൈം ഇന്‍ഷുറന്‍സ്, ഇന്റര്‍ ഡിസിപ്ലിനറി മേഖലകള്‍, മാരിടൈം മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍.
അപേക്ഷ imu.edu.in വഴി ജനുവരി 17 വരെ നല്‍കാം.
Content Highlights: Research Opportunities at Indian Maritime University, Chennai
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..