മുഹമ്മദ് നിഹാദ് | മാതൃഭൂമി
അരീക്കോട് / മലപ്പുറം: എൻജിനീയറിങ് പരീക്ഷയിലെ ഒൻപതാം റാങ്ക് നേടിയ കുറ്റൂളി സ്വദേശി ഉമ്മിണിയിൽ മുഹമ്മദ് നിഹാദിന് ലക്ഷ്യം ഐ.ഐ.ടി. 580.338 സ്കോർ നേടിയാണ് നിഹാദ് ഒൻപതാം റാങ്കിന് അർഹനായത്.
അരീക്കോട് ബ്ലോക്ക് അസി.എക്സി. എൻജിനീയർ ഉമ്മിണിയിൽ ഷരീഫിന്റെയും കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിലെ ഡോ. പി. സിറോസയുടേയും മൂത്ത മകനാണ് മുഹമ്മദ് നിഹാദ്.
ഇതിനകം എൻ.ഐ.ടിയിൽ പ്രവേശനം ഉറപ്പാക്കിയ മുഹമ്മദ് നിഹാദ് ഈ മാസം 27-ന് നടക്കുന്ന പ്രവേശനപ്പരീക്ഷയിലൂടെ ഐ.ഐ.ടി. പ്രവേശനമാണ് ലക്ഷ്യംവെക്കുന്നത്. ഇളയ സഹോദരൻ നിനാൽ അഹമ്മദ് പ്ലസ് ടു വിദ്യാർഥിയാണ്.
Content Highlights: KEAM 9th rank holder Muhammed Nihad aims IIT, KEAM 2020
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..