നുവാല്‍സില്‍ ഇന്റഗ്രേറ്റഡ്‌ എല്‍ എല്‍.എം.പിഎച്ച്ഡി


NUALS

ദേശീയ നിയമസര്‍വ്വകലാശാലയായ നുവാല്‍സില്‍ അഞ്ച്‌ വര്‍ഷ കാലാവധിയുള്ള ഇന്റഗ്രേറ്റഡ്‌ എല്‍എല്‍. എം. പിഎച്ച്ഡി പ്രോഗ്രാം ആരംഭിക്കുവാന്‍ തീരുമാനിച്ചു. നിയമബിരുദധാരികള്‍ക്കാണ് പ്രവേശനം. ആദ്യത്തെ രണ്ടു വര്‍ഷം പുതിയ യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള ഗവേഷണാധിഷ്ഠിത എല്‍എല്‍. എം. ബിരുദത്തിവും അതിനു ശേഷമുള്ള മൂന്ന്‌ വര്‍ഷം പിഎച്ച്ഡി ബിരുദവും ചേര്‍ന്നാണ് കോഴ്‌സ്
ആവിഷ്‌കരിച്ചിരിക്കുന്നത്‌.

എല്‍എല്‍. എം. കാലയളവ് മുതല്‍ തന്നെ ഫെലോഷിപ്പ് ഉണ്ടായിരിക്കും. പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതാണ്‌. തുടക്കത്തില്‍ അഞ്ച്‌ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പ്രവേശനം.

വൈസ് ചാന്‍സലര്‍ ഡോ. കെ. സി. സണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗുജറാത്ത് ദേശീയ നിയമസര്‍വ്വകലാശാല ഡയറക്ടര്‍ ഡോ. എസ്. ശാന്തകുമാര്‍, കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍, നിയമ സെക്രട്ടറി ഹരി നായര്‍, സ്റ്റേറ്റ് അറ്റോര്‍ണി മനോജ് കുമാര്‍, ഡോ. ജി. സി. ഗോപാലപിള്ള, അഡ്വ. നാഗരാജ് നാരായണന്‍, അഡ്വ. കെ. ബി. സോണി, അഡ്വ. അജിത് ടി. എസ്., അഡ്വ എന്‍ ശാന്ത , ധനകാര്യവകുപ്പ് അഡിഷണല്‍ സെക്രെട്ടറി എസ്. അനൂപ്, നുവാല്‍സ് അസിസ്റ്റന്റ് പ്രൊഫ. ഡോ. ഷീബ എസ്. ധര്‍, വിദ്യാര്‍ത്ഥി പ്രതിനിധി അഷ്‌ന ഡി. എന്നിവര്‍ പങ്കെടുത്തു.

Content Highlights: Integrated LLM PHD in NUALS

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section




Most Commented