നിർമാണമേഖലയിൽ നൈപുണ്യപരിശീലനവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ


സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo:gettyimages.in

കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിലെ (ഐ.ഐ.ഐ.സി.) തൊഴിൽ നൈപുണ്യ പരിശീലന പരിപാടികളിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. കേരള അക്കാദമി ഫോർ സ്കിൽസ് എക്‌സലൻസിനു കീഴിലുള്ള സ്ഥാപനത്തിൽ താമസിച്ചുപഠിക്കാനുള്ള സൗകര്യമുണ്ട്.

മാനേജീരിയൽ‍

പി.ജി. ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റ്: ഒരുവർഷം, യോഗ്യത: ബി.ടെക്./ബി.ഇ. സിവിൽ/ബി.ആർക്. പി.ജി. ഡിപ്ലോമ ഇൻ അർബൻ പ്ലാനിങ് ആൻഡ് മാനേജ്‌മെന്റ്: ഒരുവർഷം, ബി.ടെക്./ ബി.ഇ. സിവിൽ/ബി. ആർക്.) പി.ജി. ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്‌ഷൻ: ഒരുവർഷം, ബി.ടെക്./ബി.ഇ. സിവിൽ പി.ജി. ഡിപ്ലോമ ഇൻ റോഡ് കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റ്: ഒരുവർഷം, ബി.ടെക്./ബി.ഇ. സിവിൽ പി.ജി. ഡിപ്ലോമ ഇൻ ഡിജിറ്റൽ പ്രോജക്ട്‌ മാനേജ്‌മെന്റ്: ഒരുവർഷം, ബി.ടെക്./ബി.ഇ. സിവിൽ/ബി.ആർക്. പി.ജി. ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ്: ഒരുവർഷം. ബി.ടെക്./ബി.ഇ. ഏത് ബ്രാഞ്ചും/ബി.എസ്‌സി. ഫിസിക്‌സ് അല്ലെങ്കിൽ കെമിസ്ട്രി) പി.ജി. ഡിപ്ലോമ ഇൻ എം.ഇ.പി. സിസ്റ്റംസ് ആൻഡ് മാനേജ്‌മെന്റ്: ഒരുവർഷം, ബി.ടെക്./ബി.ഇ., എം. ഇ./ഇ.ഇ.ഇ./പി.ഇ.

സൂപ്പർവൈസറി

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ആറുമാസം, ഏതെങ്കിലും സയൻസ് ബിരുദം/ബി.ടെക്. സിവിൽ/ബി.ഇ. സിവിൽ/ ഡിപ്ലോമ സിവിൽ/ ബി.എ. ജിയോഗ്രഫി അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്: ഒരുവർഷം, പ്ലസ് ടു) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്: ആറുമാസം, ബി.ടെക്./ബി.ഇ. സിവിൽ/ബി.ആർക്.

ടെക്‌നീഷ്യൻ‍

അസിസ്റ്റന്റ് പ്ലംബർ ജനറൽ -ലെവൽ 3: 41 ദിവസം, യോഗ്യത അഞ്ചാംക്ലാസ് പാസ് ഡ്രാഫ്‌റ്റ്‌ പേഴ്സൺ സിവിൽവർക്‌സ് - ലെവൽ 4: 77 ദിവസം, എസ്.എസ്.എൽ.സി. ഹൗസ് കീപ്പിങ് ട്രെയിനീ -ലെവൽ 3: 57 ദിവസം, പത്താം ക്ലാസ്/ഐ.ടി.ഐ.), അസിസ്റ്റന്റ് ഇലക്‌ട്രീഷ്യൻ-ലെവൽ ‍ 3: 65 ദിവസം, അഞ്ചാംക്ലാസും പ്രസക്തമേഖലയിൽ മൂന്നുവർഷം പ്രവൃത്തിപരിചയവും അല്ലെങ്കിൽ എട്ടാംക്ലാസും പ്രസ്തുതമേഖലയിൽ ഒരുവർഷം പ്രവൃത്തിപരിചയവും അല്ലെങ്കിൽ എട്ടാംക്ലാസും രണ്ടുവർഷം ഐ.ടി.ഐ.യും കൺസ്ട്രക്‌ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ-ലെവൽ 4: 67 ദിവസം, യോഗ്യത എട്ടാംക്ലാസും ഐ.ടി.ഐ. 2 വർഷം: ഇതേ തൊഴിലിൽ രണ്ടുവർഷം പ്രവൃത്തിപരിചയവും അല്ലെങ്കിൽ പത്താംക്ലാസും ഇതേ തൊഴിലിൽ രണ്ടുവർഷം പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എസ്.ക്യു.എഫ്. ലെവൽ 3 സർട്ടിഫിക്കറ്റും ഇതേതൊഴിലിൽ രണ്ടുവർഷം പ്രവൃത്തിപരിചയവും. വിവരങ്ങൾക്ക്: www.iiic.ac.in| 8078980000

Content Highlights: Indian Institute of Infrastructure & Construction


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented