MB Rajesh

എന്നെ ഭൗതികവാദിയാക്കിയത് വിശ്വാസിയും അന്നത്തെ പൂരക്കമ്മറ്റി സെക്രട്ടറിയുമായ അധ്യാപകൻ- സ്പീക്കർ

ഒരു വിദ്യാര്‍ഥിയുടെ ചിന്താലോകത്തെ തന്റെ കാഴ്ചപ്പാടിന്റെ പരിധികളിൽ കുടുക്കിയിടാതെ ..

Innocent
'ആ അപശബ്ദം ഉണ്ടാക്കിയ കുട്ടി എഴുന്നേല്‍ക്കൂ', കോട്ടുവായിട്ട ഇന്നസെന്റിനെ നോക്കി വൈലോപ്പിള്ളി പറഞ്ഞു
Vinay Fort Instagram pictures
അന്ന് ഞാന്‍ ആ അധ്യാപകന്റെ ഫോണ്‍ നമ്പര്‍ വാങ്ങിവെച്ചു, അതെന്റെ ജീവിതത്തിലെ വഴിത്തിരിവായി
Lena
കോളേജ് അഡ്മിഷന്‍ സമയത്ത് പ്രിന്‍സിപ്പൽ അത് മാത്രമായിരുന്നു പറഞ്ഞത് - ലെന
teacher

'അവരെയാണ് ഞാന്‍ നല്ല അധ്യാപകരെന്ന് വിളിക്കുന്നത്, അവരുടെ തലയ്ക്കുചുറ്റും പ്രകാശവലയങ്ങളുണ്ട്'

ബോര്‍ഡില്‍ ചോക്ക് കൊണ്ട് എഴുതി ഡസ്റ്റര്‍ കൊണ്ട് മായ്ച്ചു കഴിഞ്ഞാല്‍ മാഞ്ഞുപോകുന്നതുപോല ഇല്ലാതാകുന്ന ഒന്നല്ല ഒരധ്യാപകന്‍ ..

1.I M Vijayan Facebook 2.Mathrubhumi Archives

'ഞാനൊരു നല്ല പാന്റ് ഇടുന്നത് ടീച്ചർ തന്നിട്ടാണ്,അവർ പിരിവിട്ടാണ് അന്നെനിക്ക് വസ്ത്രം വാങ്ങിത്തന്നത്'

സി.എം.എസ് സ്‌ക്കൂളിലെ വെറും വിജയനില്‍ നിന്ന് ഐ. എം വിജയന്‍ എന്ന ഫുട്‌ബോളറിലേക്ക് എന്നെ എത്തിച്ചത് എന്റെ അധ്യാപകരാണ് ..

വര: മനോജ് കുമാര്‍ തലയമ്പലത്ത്‌

'ചാവാനെന്ന് പറഞ്ഞ് ഇന്റർവെൽ സമയത്ത് അവൻ ഓടിപ്പോയി, എന്റെ കൈകാലുകൾ തളർന്നു'

ഒരു വ്യാഴവട്ടക്കാലം മുമ്പ് എളങ്കൂര്‍ ജി.യു.പി.സ്‌കൂളില്‍ അധ്യാപകനായിരുന്ന കാലം. ഏഴാം ക്ലാസിലെ ബുദ്ധിയും കഴിവുമുള്ള ഒരാണ്‍കുട്ടിയുടെ ..

Image: mathrubhumi Archives

തംബുരു കാണുമ്പോള്‍ ഇപ്പോളും ദേവരാജന്‍ മാഷിനെ ഓര്‍ക്കും, അദ്ദേഹം പഠിപ്പിച്ച പാഠങ്ങളും

ഒരു ശിഷ്യന്‍ എന്നതിനേക്കാളുപരി മകനായി കണ്ട് സ്‌നേഹിച്ച സംഗീതം പകര്‍ന്നു നല്‍കിയ പ്രിയപ്പെട്ട ഗുരു ദേവരാജന്‍ മാഷിനെക്കുറിച്ച് ..

Sreeparvathy

ജീവിതത്തോട് വെറുപ്പ് തോന്നിയ കാലമുണ്ടായിരുന്നു,ആ തോന്നലിനെ ആഴമുള്ളതാക്കിയത് അധ്യാപകരും-ശ്രീപാർവ്വതി

അധ്യാപകര്‍ എന്ന കുറെ മനുഷ്യര്‍ ജീവിതത്തിലുണ്ടായിരുന്നു എന്നോര്‍ക്കുന്നത് ഒരിക്കലുമൊരു സവിശേഷ ദിനത്തെ കരുതിയല്ല, അവര്‍ ..

വര: മനോജ് കുമാര്‍ തലയമ്പലത്ത്‌

സ്‌നേഹവും വാത്സല്യവും നിറഞ്ഞ ആ വാക്കുകള്‍ക്ക് മുന്നില്‍ നിരായുധനായി ഞാന്‍ നിന്നു

ഒരു കൈയില്‍ ചൂരലും മറുകൈയില്‍ ``സ്‌നേഹസേന'' മാസികയുടെ ഏറ്റവും പുതിയ ലക്കവുമായി ഹെഡ് മാസ്റ്ററച്ചന്‍. മുന്നിലെ ..

AFP

ക്ലാസില്‍ ഒപ്പം വരുന്ന വേണുമാഷ്; ഞാന്‍ ക്ലാസില്‍ കയറ്റാത്ത കുംഭാണ്ഡന്‍

ഗ്രാഫ് ആദ്യം വരച്ചത് എട്ടാം ക്ലാസിലാണ്, വരയ്ക്കാന്‍ പഠിപ്പിച്ചത് വേണു മാഷും. അക്കാലത്തെ ക്രിക്കറ്റ് കളിക്കാരന്‍ ശ്രീനാഥിനെ ..

Classroom

'ചോക്ക് പൊട്ടിച്ചെറിഞ്ഞ് സര്‍ അമര്‍ഷം ഉള്ളിലൊതുക്കി, നിന്നിടത്തുനിന്ന് ഉരുകിയൊലിച്ചു പോയി ഞാൻ'

മിക്കവാറും കുട്ടികളെപ്പോലെതന്നെ എനിക്കും വളരെ ബുദ്ധിമുട്ടുള്ള വിഷയം കണക്കു തന്നെ. എന്നിട്ടും കണക്ക് പ്രധാനവിഷയമായെടുത്തതിന്റെ പിന്നിലുള്ള ..

Mathrubhumi Archives

ഒരു സ്‌കൂൾ തുറന്നാല്‍ ഒരു ജയിലടക്കും; ബെഞ്ചിനും ഡെസ്‌ക്കിനും ജീവന്‍ നിലച്ച കാലത്തെ കുറിച്ച്.....

ഒരു സ്‌കൂൾ തുറന്നാല്‍ ഒരു ജയിലടക്കും എന്നുപറഞ്ഞത് വിക്ടര്‍ ഹ്യൂഗോയാണ്. അത്രമാത്രം സ്‌കൂളുകള്‍ സമൂഹത്തിന്റെ സ്പന്ദനങ്ങളാണ് ..

 BHARATHAN MASH

'മഹാരാജാസിന്റെ മുകളില്‍ പാകിസ്താന്‍ ബോംബുകള്‍ വര്‍ഷിക്കട്ടെ', ഭരതന്‍ സര്‍ എന്ന അധ്യാപന കല

പ്രൊഫസര്‍ കെ. എന്‍ ഭരതന്‍ എന്ന ഭരതന്‍സാര്‍ എന്റെ അദ്ധ്യാപകനായിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു ക്ലാസ്സിലും ഞാന്‍ ..

വര: മനോജ് കുമാര്‍ തലയമ്പലത്ത്

"ദൈവമേ ജോസഫ് സാറായിരിക്കല്ലേ പഠിപ്പിക്കുന്നത് എന്ന പ്രാര്‍ത്ഥനയോടെയാണ് അന്ന് സ്കൂളിലെത്തിയത്"

'ഇനി നിന്റെയൊന്നും വിളച്ചില്‍ നടക്കില്ല. കെ.ടി.ജോസഫ് സാറാ എട്ടാം ക്ലാസില്‍ നിങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ഉഴപ്പുകാണിച്ചാല്‍ ..

Mathrubhumi archives

മാർക്ക് കുറഞ്ഞപ്പോൾ കരഞ്ഞതിന് 100 മാര്‍ക്കും നല്‍കി ആശ്വസിപ്പിച്ച ടീച്ചർ; സ്നേഹമുള്ള സിംഹങ്ങൾ

അധ്യാപകര്‍ എന്നു കേള്‍ക്കുമ്പോള്‍ സ്‌നേഹവും ബഹുമാനവും ആദരവും ആരാധനയും ഒക്കെ ചേര്‍ന്ന് മനസ്സില്‍ ഉണ്ടാകുന്ന ..

Teacher and Students

'എന്റെ സ്‌കൂളിന്റെ അവസ്ഥ കണ്ട് ഞെട്ടി! ഒന്നു മുതല്‍ നാലുവരെ ക്ലാസില്‍ വെറും 32 കുട്ടികൾ...'

ഇതൊരു അധ്യാപകന്റെ കഥയാണ്, ഒരു വിദ്യാലയത്തിന്റേയും... ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് സ്‌കൂളിന്റെയും സ്മാര്‍ട്ട് അധ്യാപകന്റെയും ..

സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലും ലില്ലി പോളും സ്‌കൂള്‍മുറ്റത്ത്

ഇവര്‍ വെളിച്ചം: രണ്ട് അധ്യാപികമാര്‍ ചേര്‍ന്ന് നിര്‍മിച്ചുനല്‍കിയത് 150 വീടുകള്‍

തോപ്പുംപടി (കൊച്ചി): ഒരു വീട് നിര്‍മിക്കുന്നതുതന്നെ വലിയ ഭാരമായി മാറുന്ന കാലത്ത് രണ്ട് അധ്യാപികമാര്‍ നിര്‍മിച്ചുനല്‍കിയത് ..

വര: എന്‍ എന്‍ സജീവന്‍

'അധ്യാപകരും ക്ലാസ്മുറികളുമില്ലാത്ത പഠനം മടുപ്പുളവാക്കുന്നത്'

ഒന്നാം ക്ലാസിലെ ആദ്യ ദിവസം....ഒരുപാട് കുട്ടികളും അധ്യാപകരും.... അറിയാത്ത കുറെ മുഖങ്ങള്‍. വേറെ ഏതോ ലോകത്തെത്തിപ്പെട്ടതുപോലെയായിരുന്നു ..

M M Sacheendran

നന്നായി അടിക്കുന്ന അധ്യാപകരാണ് നല്ല അധ്യാപകര്‍ എന്നൊരു പൊതുബോധം അന്നുണ്ടായിരുന്നു

പണ്ടുകാലം മുതല്‍ക്കേ ഭാരതത്തില്‍ ഗുരു എന്ന വാക്കിന് വലിയ ഗുരുത്വം കല്‍പ്പിച്ചിരുന്നു. അതു കാരണമാണ് ഗുരുത്വക്കേട്, അഥവാ ..

V. Sivankutty

അധ്യാപകരുടെ പ്രൊഫഷണലിസം വര്‍ധിപ്പിക്കേണ്ടതുണ്ട് - മന്ത്രി വി. ശിവന്‍കുട്ടി

വിദ്യാഭ്യാസരംഗത്ത് മുന്നേറാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍, ഇനിയും മുന്നേറേണ്ടതുണ്ട്. മുഴുവന്‍ ..

R Rajasree

സ്ഥലം മാറിപ്പോയ അധ്യാപികയ്ക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഓടുന്ന വിദ്യാര്‍ഥിനിയെ ഇന്നും ഓര്‍മ്മയുണ്ട്

ഓരോ ക്ലാസും ജീവന്‍ തുടിക്കുന്ന ഒരു ശരീരമാണ്. അങ്ങനെയൊരു ബോധ്യം അദ്ധ്യാപനം തുടങ്ങിയ കാലത്തു തന്നെ രൂപപ്പെട്ടിരുന്നു എന്നതില്‍ ..

online class

'മഴയാണ് ടീച്ചറേ, റേഞ്ചില്ല..'

'എന്താ ഇന്നലെ ക്ലാസില്‍ വരാതിരുന്നത് എന്ന് ചോദിച്ചാല്‍ പനിയായിരുന്നു, ടീച്ചറേ എന്ന് പറഞ്ഞിരുന്ന കുട്ടികള്‍ ഇന്ന് അതേ ..

Leaf Electric
ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് കേരള സെക്രട്ടറിയേറ്റില്‍
Most Commented