Hegemony

ആധിപത്യം

സിഗ്മണ്ട് ഫ്രോയിഡ് (1856 - 1939)
വിഖ്യാതനായ മനശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയിഡിന്റെ 162 ാം ജന്മദിനമാണ് ഇന്ന്. ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളില്‍ നിന്ന് വേര്‍പെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളര്‍ത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയര്‍ത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.