1. ഫോട്ടോഗ്രഫി ശില്‍പശാല (മേയ് 29): നവചിത്ര ഫിലിം സൊസൈറ്റി കുട്ടികള്‍ക്കായി ഒരു ഫോട്ടോഗ്രഫി ശില്‍പശാല നടത്തുന്നു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് നടത്തുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യം.

2. മെഹ്ഫില്‍ പാലക്കാടിന്റെ സംഗീത പഠനക്ലാസ്.
എല്ലാ ബുധനാഴ്ചയും വൈകീട്ട് 4.30 മുതല്‍ ഹിന്ദുസ്ഥാനി സംഗീതം / ഗസല്‍ ക്ലാസ്.
അദ്ധ്യാപകന്‍: അനില്‍ദാസ് കോഴിക്കോട്

എല്ലാ വ്യാഴാഴ്ചയും വൈകീട്ട് 6.00 മുതല്‍ തബല ക്ലാസ്. അദ്ധ്യാപകന്‍: ബഷീര്‍ കോഴിക്കോട്

സ്ഥലം: പാലക്കാട് ഗവ: വിക്ടോറിയ കോളേജിന് സമീപമുള്ള യൂത്ത് സെന്റര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദകുമാര്‍ 9496175544, മനോജ് 9400702367