പേനപ്പീപ്പി

ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനയും ബലൂണും കുപ്പിയുടെ അടപ്പും ഉപയോഗിച്ച് പീപ്പിയുണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാമോ? ഈ വീഡിയോ കണ്ട് നോക്കൂ. ഇത് ഉണ്ടാക്കുമ്പോള്‍ ബാക്കി വരുന്ന പ്ലാസ്റ്റിക് തരികള്‍ മണ്ണിലിടാതെ കൃത്യമായി സംസ്‌കരിക്കാന്‍ ശ്രദ്ധിക്കണേ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.