ഒരിക്കലും അവസാനിക്കാത്ത പുസ്തകം
June 12, 2017, 05:18 PM IST
പഴയ കടലാസുകൊണ്ട് പല കളിപ്പാട്ടങ്ങളും നമ്മള് ഉണ്ടാക്കാറുണ്ട്. തോണിയും, പക്ഷിയും, പമ്പരവും മുതലായവയെല്ലാം അതിലുള്‍പ്പെടുന്നു. ഇവിടെ വളരെ വ്യത്യസ്തമായ ഒരു കളിപ്പാട്ടമാണ് കളിപ്പാട്ട നിര്‍മാതാവായ സുബിദ് അഹിംസ ഉണ്ടാക്കുന്നത്. ഒരിക്കലും അവസാനിക്കാത്ത പുസ്തകം എന്നാണ് ഈ കളിപ്പാട്ടത്തിന്റെ പേര്. വര്‍ണക്കടലാസ് മാത്രം ഉപയോഗിച്ചോ, ന്യൂസ് പേപ്പറോ കലണ്ടറോ ഉപയോഗിച്ചോ ഈ കളിപ്പാട്ടം നിര്‍മിക്കാം. വെള്ള പേപ്പറാണ് ഉപയോഗിക്കുന്നതെങ്കില്‍ അറിവ് പകര്‍ന്ന് തരുന്ന വിവരങ്ങളും ഈ കളിപ്പാട്ടത്തില്‍ എഴുതിച്ചേര്‍ക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.