ZOOMIN
വീണ്ടും ഒരു ജൂണ്‍മാസം കൂടിയെത്തി. പുത്തനുടുപ്പിട്ട് സ്കൂളിലേക്കുള്ള യാത്ര തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞുങ്ങള്‍. പുതിയ ബാഗും വാട്ടര്‍ബോട്ടിലും കുടയുമൊക്കെ തയ്യാറായിക്കഴിഞ്ഞു. ഇനി അച്ഛനും അമ്മക്കുമൊപ്പം കൈപിടിച്ച് മഴ നനഞ്ഞ് സ്കൂളിലേക്ക്. നിങ്ങളുടെ കുഞ്ഞിന്റെ ജീവിതത്തിലെ സുപ്രധാന നിമിഷം മറ്റുള്ളവരുമായി പങ്കുവെക്കേണ്ടേ...
സ്കൂളില്‍ പോകാനുള്ള തയ്യാറെടുപ്പുമുതല് സ്കൂളിലേക്കുള്ള ആദ്യ യാത്രവരെയുള്ള നിമിഷങ്ങള്‍ ഒപ്പിയെടുക്കൂ, മാതൃഭൂമി ഡോട്ട് കോമില് അപ്ലോഡ് ചെയ്യൂ. ഫോട്ടോകള്‍ contest@mpp.co.in എന്ന ഈ മെയില്‍ വിലാസത്തിലോ, 7356196296 എന്ന വാട്സാപ്പ് നമ്പറിലോ അയക്കാം. മികച്ച ചിത്രങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.