നീറ്റ് അടിസ്ഥാനമാക്കി കേരളത്തിലെ മെഡിക്കല്‍പ്രവേശനം സംബന്ധിച്ച് പ്രവേശനപരീക്ഷാ മുന്‍ ജോയന്റ് കമ്മിഷണര്‍ ഡോ. എസ്. സന്തോഷ് നയിച്ച ക്ലാസ് കാണാം. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ നീക്കാന്‍ സെമിനാര്‍ പ്രയോജനപ്പെടുത്താം.
Content Highlights: Medical admissions based on NEET rank, Ask Expert 2020