ഠിക്കാന്‍ താത്പര്യമുള്ള ബ്രാഞ്ച് തിരഞ്ഞെടുത്ത് എന്‍ജിനിയറിങ് പ്രവേശനം നേടിയാല്‍ പഠനം എളുപ്പമാകും. മികച്ച വിജയം നേടി ഇഷ്ടപ്പെട്ട കരിയര്‍ തിരഞ്ഞെടുക്കാം. ഇതിനായി ഓരോ ബ്രാഞ്ചിലും എന്തെല്ലാം പഠിക്കണം, ജോലിസാധ്യതകള്‍ എന്നിവ അറിയണം. ഇക്കാര്യങ്ങള്‍ മാതൃഭൂമി പ്രൊഫഷണല്‍ കോഴ്‌സ് ഗൈഡന്‍സ് ഓണ്‍ലൈന്‍ സെമിനാറില്‍ വിശദീകരിക്കുന്നു.

Content Highlights: Engineering Branches, Scopes and Career Prospects