ബാല, യുവ പ്രതിഭകളെ കണ്ടെത്താനും സയൻസ് പ്രോജക്ടുകൾ ചെയ്യാനും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ്‌ എൻവയോൺമെന്റിന്റെ പുതിയ പദ്ധതി.

എട്ടു മുതൽ പ്ളസ്ടു തലം വരെയുള്ള വിദ്യാർഥികൾ, പോളിടെക്നിക്ക് വിദ്യാർഥികൾ, കേരളത്തിൽ ബിരുദ പ്രവേശനത്തിന് യോഗ്യത നേടിയവർ എന്നിവർക്ക് അപേക്ഷിക്കാം.

തപാലായി മാത്രം അപേക്ഷിക്കുക. അവസാന തീയതി ജൂലായ് 20. സയൻസ് ടാലന്റ് ഫെയർ, ചിൽഡ്രൻ സയൻസ് കോൺഗ്രസ് എന്നിവയിൽ പങ്കെടുക്കാൻ ഗ്രാന്റ് അനുവദിക്കും. വിശദ വിവരങ്ങൾക്ക്: http://www.b4s.in/mathru/SFP5