കേന്ദ്ര മനുഷ്യവിഭവശേഷി വകുപ്പ് സ്കൂൾ അധ്യാപകർക്കുള്ള നാഷണൽ ഐ.സി.‌ടി. അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.

പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി അധ്യാപകർക്ക് അപേക്ഷിക്കാം. പോസ്റ്റലായി മാത്രം അപേക്ഷിക്കുക. ഐ.സി.ടി.കിറ്റ്, ലാപ്ടോപ്പ്, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.  

വിവരങ്ങൾക്ക്  http://www.b4s.in/mathru/NIA6