യു.കെ.യിലെ ഡി മൊൻറ്ഫോർട്ട്‌ സർവകലാശാല അണ്ടർഗ്രാജ്വേറ്റ്, പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്സുകളിൽ പഠിക്കാൻ നൽകുന്ന സ്കോളർഷിപ്പ്. ഇന്ത്യക്കാർക്ക് 20 സ്കോളർഷിപ്പാണ് ലഭ്യമായിട്ടുള്ളത്.

പ്ലസ്ടുവിന് 70 ശതമാനമോ ബിരുദത്തിന് 60 ശതമാനമോ നേടിയവരാവണം. രണ്ടരലക്ഷത്തോളം രൂപയാണ് സ്കോളർഷിപ്പ്. അപേക്ഷ ഓൺലൈനിൽ മാത്രം. അവസാനതീയതി ജൂലായ്‌ 31.

വിവരങ്ങൾക്ക്: http://www.b4s.in/mathru/DMI0