ഗരങ്ങളിലെയും മെട്രോകളിലെയും യുവാക്കള്‍ക്ക് ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ ഇതര സംഘടനകളുടെ ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന എസ്.ബി.ഐ. യൂത്ത് ഫോര്‍ ഇന്ത്യ പരിപാടി തുടങ്ങി. 2020 ഓഗസ്റ്റിന് മുന്‍പായി ബിരുദം പൂര്‍ത്തിയാക്കിയ 21 നും 32 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

15 സംസ്ഥാനങ്ങളിലായി 35 കേന്ദ്രങ്ങളിലാണ് ഇത് നടപ്പാക്കുന്നത്. 13 മാസത്തെ ഫലാഷിപ്പ് പദ്ധതിയാണിത്. എസ്.ബി.ഐ.യുടെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുെട ഭാഗമായി അഞ്ച് പ്രമുഖ എന്‍.ജി.ഒ.കളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും https://register.you4.in സന്ദര്‍ശിക്കുക.

Content Highlights: Apply now for SBI Youth for India Fellowship