സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും കേന്ദ്രസര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷക്ഷേമവകുപ്പ് നല്‍കുന്ന എ.പി.ജെ. അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാനതീയതി ഡിസംബര്‍ രണ്ടുവരെ നീട്ടി.

വിവരങ്ങള്‍ക്ക്: 0471 2300524, www.minortiywelfare.kerala.gov.in

Content Highlights: APJ Abdul Kalam Scholarship