നാഗ്പുരിലെ വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയറിങ്, സയൻസ് മേഖലകളിലാണ് ഫുൾ ടൈം/പാർട്ട് ടൈം പിഎച്ച്.ഡി. പ്രോഗ്രാമുകൾ ഉള്ളത്.അപേക്ഷാ സമർപ്പണത്തിന്റെ വിശദാംശങ്ങൾ www.vnit.ac.in -ൽ കിട്ടും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 21.

Content Highlights: Visvesvaraya National Institute of Technology VNIT Nagpur Ph.D admission 2019