ന്‍ജിനിയറിങ് പ്രവേശനത്തിനുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് www.cee.kerala.gov.in-ല്‍ പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നവംബര്‍ 30-നുമുമ്പായി സീറ്റുകള്‍ ഒഴിവുള്ള കോളേജുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക്: 0471-2525300.

Content Highlights: supplementary rank list published for engineering admission