.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ മൂന്നാംഘട്ട അലോട്ട്‌മെന്റിനുശേഷം ഒഴിവുവരുന്ന ബി.ടെക്. സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും.വിദ്യാർഥികൾ കോളേജുകളിൽ ബന്ധപ്പെടണം.

ഇലക്‌ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്.

വിവരങ്ങൾക്ക്: ആറ്റിങ്ങൽ (8547005037), ചെങ്ങന്നൂർ (8547005032), കരുനാഗപ്പള്ളി (8547005036), കല്ലുപ്പാറ (8547005034), കൊട്ടാരക്കര (8547005039), ചേർത്തല (8547005038), അടൂർ (8547005100), പൂഞ്ഞാർ (8547005035), തൃക്കാക്കര(8547005097).

Content Highlights: spot admission for b.tech in IHRD engineering college