പരീക്ഷാഫലം

ഫസ്റ്റ് പ്രൊഫഷണല്‍ ബി.എ.എം.എസ്. ഡിഗ്രി (2016 & 2012 സ്‌കീം) റെഗുലര്‍/സപ്ലിമെന്ററി, ഫസ്റ്റ് പ്രൊഫഷണല്‍ ബി.എ.എം.എസ്. ഡിഗ്രി (2010 സ്‌കീം) പാര്‍ട്ട് I സപ്ലിമെന്ററി, ഫസ്റ്റ് പ്രൊഫഷണല്‍ ബി.എ.എം.എസ്. ഡിഗ്രി (2010 സ്‌കീം) പാര്‍ട്ട് II സപ്ലിമെന്ററി, തേഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. പാര്‍ട്ട് II ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം), ഫൈനല്‍ പ്രൊഫഷണല്‍ ബി.എ.എം.എസ്. ഡിഗ്രി റെഗുലര്‍ (2016 സ്‌കീം), ഫൈനല്‍ പ്രൊഫഷണല്‍ ബി.എ.എം.എസ്. ഡിഗ്രി സപ്ലിമെന്ററി (2012 സ്‌കീം), ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് പ്രൊഫഷണല്‍ ബി.യു.എം.എസ്. ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (2015 സ്‌കീം), ഫൈനല്‍ പ്രൊഫഷണല്‍ ബി.യു.എം.എസ് ഡിഗ്രി റെഗുലര്‍ (2016 സ്‌കീം) & സപ്ലിമെന്ററി (2015 സ്‌കീം) എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷത്തീയതി

തേഡ് പ്രൊഫഷണല്‍ എം.ബി.ബി.എസ്. ഡിഗ്രി പാര്‍ട്ട് I സപ്ലിമെന്ററി തിയറി പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

റീടോട്ടലിങ്ഫലം

എം.ഡി. ഹോമിയോപ്പതി ഡിഗ്രി പാര്‍ട്ട് I റെഗുലര്‍ (2016 സ്‌കീം), ഒന്നാം വര്‍ഷ ബി.എസ്.സി. എം.എല്‍.ടി. ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (2019 പ്രവേശനം), രണ്ടാംവര്‍ഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി, മൂന്നാം വര്‍ഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി, നാലാം സെമസ്റ്റര്‍ ബി.ഫാം. ഡിഗ്രി റെഗുലര്‍/സപ്ലിമെന്ററി (2017 സ്‌കീം) എന്നീ പരീക്ഷകളുെട റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

Content Highlights: retotaling result: health university news