ദേശീയ നിയമ സർവകലാശാലയായ കൊച്ചി നുവാൽസിൽ (നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) ഫുൾ ടൈം/പാർട്ട് ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം.

55 ശതമാനം മൊത്തം മാർക്ക് അഥവാ തുല്യ ഗ്രേഡോടെ എൽഎൽ.എം. വേണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മതി. യു.ജി.സി. നെറ്റ് ഇല്ലാത്തവർക്ക്‌ പ്രവേശന പരീക്ഷയുണ്ട്. വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം www.nuals.ac.in  ഫോണ്‍:  9446899006

Content Highlights: NUALS Admissions 2021