ന്യൂഡല്‍ഹിയിലെ നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ഓഡ് സെമസ്റ്റര്‍ ഗവേഷണപ്രവേശനത്തിന് അപേക്ഷിക്കാം. വിവിധ ഗവേഷണ മേഖലകള്‍ ചുവടെ നല്‍കുന്നു.

 • ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് 
 • കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്
 • ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
 • മെക്കാനിക്കല്‍ എന്‍ജിനിയറിങ്/മാനുഫാക്ചറിങ് പ്രോസസ് ആന്‍ഡ് ഓട്ടോമേഷന്‍ എന്‍ജിനിയറിങ്
 • ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ്/ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്
 • ബയോളജിക്കല്‍ സയന്‍സസ് എന്‍ജിനിയറിങ്
 • മാത്തമാറ്റിക്സ്
 • ഫിസിക്സ്
 • കെമിസ്ട്രി
 • ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്
 • മാനേജ്മെന്റ് സ്റ്റഡീസ് 

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് മൂന്ന്. വിവരങ്ങള്‍ക്ക്: http://nsut.ac.in

Content Highlights: PhD at Netaji Subhas University of Technology; apply by 03 August