നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) കൊച്ചി ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുന്നു. മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്‌സ്, സൈബര്‍ ലോ, ബാങ്കിങ് ലോ, ഇന്‍ഷുറന്‍സ് ലോ എന്നീ ഏകവര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം. 

കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ശനി, ഞായര്‍ ദിവസങ്ങളിലും അവധിദിവസങ്ങളിലും ആയിരിക്കും ക്ലാസ്. വിവരങ്ങള്‍ക്ക്: www.nuals.ac.in അവസാന തീയതി: നവംബര്‍ 10.

Content Highlights: Nuals PG diploma courses apply till november 10