നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ് -ബെംഗളൂരു) 2020-'21 രണ്ടാം സെഷനിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

* പിഎച്ച്.ഡി. പ്രോഗ്രാമുകള്‍ ഉള്ള വിഷയങ്ങള്‍: ബയോഫിസിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് സൈക്യാട്രി, ക്ലിനിക്കല്‍ സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോഫാര്‍മക്കോളജി ആന്‍ഡ് ന്യൂറോടോക്‌സിക്കോളജി, ഹിസ്റ്ററി ഓഫ് സൈക്യാട്രി, ഹ്യൂമന്‍ ജനറ്റിക്‌സ്, മെന്റല്‍ ഹെല്‍ത്ത് എജ്യുക്കേഷന്‍, മെന്റല്‍ ഹെല്‍ത്ത് റീഹാബിലിറ്റേഷന്‍, ന്യൂറോകെമിസ്ട്രി, ന്യൂറോഇമേജിങ് ആന്‍ഡ് ഇന്റര്‍?െവന്‍ഷണല്‍ റേഡിയോളജി, ന്യൂറോളജി, ന്യൂറോളജിക്കല്‍ റീഹാബിലിറ്റേഷന്‍, ന്യൂറോമൈക്രോബയോളജി, ന്യൂറോപത്തോളജി, ന്യൂറോഫിസിയോളജി, ന്യൂറോവൈറോളജി, നഴ്‌സിങ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, സൈക്യാട്രി, സ്പീച്ച് പത്തോളജി ആന്‍ഡ് ഓഡിയോളജി, സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്

• സൂപ്പര്‍ സ്‌പെഷ്യാലിറ്റി: ഡി.എം. ന്യൂറോളജി

• പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്: എപ്പിലപ്‌സി, മൂവ്‌മെന്റ് ഡിസോഡേഴ്‌സ്, ന്യൂറോ മസ്‌കുലാര്‍ ഡിസോര്‍ഡര്‍

പ്രവേശന അറിയിപ്പ്, പ്രോസ്‌പെക്ടസ്, പ്രവേശനയോഗ്യത, പ്രവേശനരീതി, മറ്റു വിശദാംശങ്ങള്‍ എന്നിവ https://nimhans.ac.in/academic-announcements എന്ന ലിങ്കില്‍ കിട്ടും. ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 20 വരെ നല്‍കാം.

Content Highlights: NIMHANS admission apply till november 20