മാതൃഭൂമിയില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ( നെറ്റ്‌വര്‍ക്കിങ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോടായിരിക്കും നിയമനം

യോഗ്യത:  ബിടെക്ക് ( കപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ ബിടെക്ക് - ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍

ആര്‍എച്ച്‌സിഇ (RHCE) സിസിഎന്‍എ (CCNA) ജെഎന്‍സിഐഎ (JNCIA) പിസിസിഇടി (PCCET) സര്‍ട്ടിഫിക്കേഷനുകള്‍ അവശ്യമാണ്.

നെറ്റ്‌വര്‍ക്കിങ്, സൈബര്‍ സെക്യൂരിറ്റി രംഗത്ത് രണ്ട് വര്‍ഷത്തെ മുന്‍പരിചയം അഭികാമ്യം

പ്രായം: മുപ്പത് വയസ്സ് കവിയരുത്.

താത്പര്യമുള്ളവര്‍ വിശദമായ റെസ്യുമും പ്രായം, യോഗ്യത, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, അവസാനം കൈപറ്റിയ സാലറി സ്ലിപ്പും ചേര്‍ത്ത് Careers@mpp.co.in എന്ന് മെയിലിലേക്ക് ഡിസംബര്‍ 27 മുന്‍പ് അപേക്ഷിക്കുക.

Content Highlights: Mathrubhumi invites applications for the post of Assistant Engineer