എ.പി.ജെ.അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ ഒന്നാം സെമസ്റ്റര്‍ എം.ടെക്, എം.ആര്‍ക്ക്, എം.പ്ലാന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് നവംബര്‍ 29-ലേക്കു മാറ്റി.

Content Highlights: M.Tech,M.Arch, M.Plan first sem classes starts by november 29