തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി വെച്ച ഒക്ടോബര്‍ 18 ലെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഒക്ടോബര്‍ 26 നു നടത്തും. സമയക്രമത്തില്‍ മാറ്റമില്ല.

26 ന് മൂല്യനിര്‍ണയ ക്യാമ്പുകളും പ്രവര്‍ത്തിക്കും. പരീക്ഷാ ഡ്യൂട്ടി ഉള്ള അധ്യാപകര്‍, പരീക്ഷാ ഡ്യൂട്ടിക്കും ഇല്ലാത്തവര്‍ മൂല്യനിര്‍ണയ ക്യാമ്പുകളിലുമെത്തണം.Content Highlights: Higher Secondary Exam 2021