നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.പി.ടി.ഐ.) ഫരീദാബാദ് പി.ജി. ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. പവർ പ്ലാന്റ് എൻജിനീയറിങ്, സ്മാർട്ട് ഗ്രിഡ് ടെക്‌നോളജീസ്, പവർ സിസ്റ്റം ഓപ്പറേഷൻ, എനർജി മാർക്കറ്റ് മാനേജ്‌മെന്റ്, റിന്യൂവബിൾ എൻജി. ആൻഡ് ഗ്രിഡ് ഇന്റർഫേസ് ടെക്‌നോളജീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. എൻജിനീയറിങ് ബിരുദക്കാർക്ക് നവംബർ 10 മുതൽ 16 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: http://https://npti.gov.in/