തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ സയന്‍സസ് എന്നീ രണ്ട് ദ്വിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി അപേക്ഷാര്‍ത്ഥികള്‍ക്ക് 500 രൂപ

യോഗ്യത- ഫിസിക്‌സ്,കെമിസ്ട്രി, ബയോളജി പ്രധാന വിഷയമായി പഠിച്ച് പ്ലസ്ടു  മിനിമം 50 ശതമാനം മാര്‍ക്കോടെ പാസാവണം

ഓണ്‍ലൈനായി ആഗസ്റ്റ്‌ 26 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.admissions.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Content Highlights: Diploma Courses in Agricultural university