കാലിക്കറ്റ് സര്‍വകലാശാല മാധ്യമ പഠനവകുപ്പ് നടത്തുന്ന പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. അവധി ദിവസങ്ങളിലാകും ക്ലാസ്. 

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. നിലവില്‍ റഗുലര്‍ കോഴ്‌സ് ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. സ്വകാര്യസ്ഥാപനങ്ങളിലും എന്‍.ജി.ഒകളിലും പബ്ലിക് റിലേഷന്‍സ് രംഗത്ത് ജോലി നേടാന്‍ കോഴ്‌സ് ഉപകരിക്കും. അവസാന തീയതി: സെപ്റ്റംബര്‍ 25. http://www.cuonline.ac.in/