കേന്ദ്രീയ സംസ്കൃത സർവകലാശാല ഗുരുവായൂർ കാമ്പസിൽ പ്രാക് ശാസ്ത്രി (പ്ലസ് വൺ), ശാസ്ത്രി (ബിരുദം), ആചാര്യ (എം.എ.) കോഴ്സുകളിലെ പ്രവേശനത്തിനുള്ള അപേക്ഷാത്തീയതി സെപ്റ്റംബർ 30 വരെ നീട്ടി. പ്രാക് ശാസ്ത്രി, ശാസ്ത്രി കോഴ്സുകളിലേക്ക് പ്രവേശനപരീക്ഷയുണ്ട്. വിവരങ്ങൾക്ക്: 04872307208/2307608, www.csu-guruvayoor.edu.in