തിരുവനന്തപുരം:ടെലികോം പരിശീലനകേന്ദ്രത്തിൽ എസ്.എസ്.എൽ.സി.യോ തത്തുല്യ പരീക്ഷയോ പാസായവർക്കായി നാലാഴ്ച ദൈർഘ്യമുള്ള ബി.എസ്.എൻ.എൽ. സർട്ടിഫൈഡ് ഒപ്‌റ്റിക്കൽ ഫൈബർ ടെക്‌നീഷ്യൻ കോഴ്‌സ് ഡിസംബർ 10-ന് ആരംഭിക്കും. എൻജിനീയറിങ്‌, തത്തുല്യ പരീക്ഷ പാസായവർക്കായി അഞ്ചാഴ്ച ദൈർഘ്യമുള്ള ബി.എസ്.എൻ.എൽ. സർട്ടിഫൈഡ് ഒപ്റ്റിക്കൽ എൻജിനീയറിങ് കോഴ്‌സ് ഫെബ്രുവരി നാലിനു തുടങ്ങും. 0471 2491657.http://www.rttctvm.bsnl.co.in