യോടെക്‌നോളജി, ലൈഫ്‌സയന്‍സസ് എന്നിവയിലെ മുന്‍നിര മേഖലകളിലെ ഗവേഷണത്തിനുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി-ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് (ഡി.ബി.ടി.- ജെ.ആര്‍.എഫ്.) അര്‍ഹത ലഭിക്കുന്ന ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റിന് (ബി.ഇ.ടി.) സെപ്റ്റംബര്‍ അഞ്ചുവരെ അപേക്ഷിക്കാം.

ഡി.ബി.ടി.യുടെ സഹായത്താല്‍ വിവിധ സ്ഥാപനങ്ങളില്‍ നടത്തുന്ന ബയോടെക്‌നോളജി പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റ്-ബയോടെക്‌നോളജി (ജി.എ.ടി.-ബി) 2020-നും സെപ്റ്റംബര്‍ അഞ്ചുവരെ അപേക്ഷിക്കാം.

റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി നടത്തുന്ന ഈ രണ്ടുപരീക്ഷകളും ഒക്ടോബര്‍ മൂന്നിനാണ്. അപേക്ഷ നല്‍കാനുള്ള വെബ്‌സൈറ്റ്: https://rcb.res.in

Content Highlights: Biotechnology Eligibility Test to be Conducted on 3rd October